എസ്ഡിപിഎെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്നവരുടെ ആദ്യഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു.
1 വാര്‍ഡ് :അബ്ദുള്‍ റഷീദ്
3 വാര്‍ഡ് :അബ്ദുള്‍ കരീം
4 വാര്‍ഡ് :ഷെരീഫ്
7 വാര്‍ഡ് :ജാഷിദ റാഫി
8 വാര്‍ഡ് :റെഹിയാനത്ത് റൗഫല്‍
9 വാര്‍ഡ് :അലി പാണക്കാട്ടയില്‍
16 വാര്‍ഡ് : മുഹമ്മദാലി(സുബെെര്‍)
17വാര്‍ഡ് :ജമ്പാര്‍ M.M
എന്നിവരെയാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുത്തത്.
''അഴിമതിരഹിത ജനകീയ ഭരണത്തിന്
