എസ്ഡിപിഎെ പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്ഥാപകദിനത്തോട് അനുബദ്ധിച്ച് വിവിധ മേഘലകളില്‍ പതാക ഉയര്‍ത്തി.പാപ്പാളിയില്‍ പ്രസിഡന്‍റ് സുബെെര്‍ മന്ദലംകുന്ന് ,കിണര്‍ സെന്‍െററില്‍ പ്രസിഡന്‍റ് സിയാദ് അറക്കല്‍ എന്നിവര്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് വെെകുന്നേരം നടന്ന ഗുരുവായൂര് നിയോചക മണ്ഡലം കണ്‍വെന്‍ഷനില്‍ എസ്ഡിപിഎെ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉത്ഘാടനം ചെയ്തു






