പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി പപ്പാളി സ്കൂളിൽ പ്രധിനിധി സമ്മേളനം നടന്നു.
യഹിയ അധ്യക്ഷധ വഹിച്ചു.തുടർന്ന് മണ്ഡലം പ്രസിഡന്റ് ഷെമീർ ബ്രോഡുവേ ഉത്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ഷെഫീക് T A റിപ്പോര്ട്ട് അവതരിപ്പിച്ചു.സമ്മേളനത്തിൽ പഞ്ചായത്തിലെ വിവിധ ബ്രാഞ്ച് നേതൃതങ്ങൾ പങ്കെടുത്തു.
സമകാലീന രാഷ്ട്രീയങ്ങൾ ഉൾപ്പെടെ മുഖ്യധാര രാഷ്ട്രീയവിഷയങ്ങൾ കക്ഷികളുടെ ജനദ്രോഹ നയങ്ങളെ സമ്മേളനം ചര്ച്ച ചെയ്തു.
തുടർന്ന് SDPI യുടെ സജീവപ്രവർത്ത
കൻ ആയിരുന്ന കബീര്ക്കയുടെ കുടുംബ സഹായ നിധി അദേഹത്തിന്റെ മക്കള്ക്ക് യഹിയ മന്നലംകുന്ന് നല്കി
SDPI പുന്നയൂർക്കുളം പഞ്ചായത്ത് സമ്മേളനം LIVE കാണാൻ ഈ LINKil Clickചെയ്യൂ......
http://m.ustream.tv/channel/hakeemainikkal