Mar 29, 2015

/

എസ് ഡി പി ഐ പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രതിനിധി സമ്മേളനം നടന്നു.അടുത്ത മൂന്ന് വര്ഷത്തേക്ക് ഉള്ള പഞ്ചായത്ത്‌ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ്‌ യഹിയ മന്ദലംകുന്ന്‌,സെക്രട്ടറി ഷാഫി മാവിൻചുവട്,ജോയിന്റ് സെക്രട്ടറി ആയി ഷെഫീക്ക്,ട്രഷേർ ആയി കരീം ചെറായി,വൈസ് പ്രസിഡന്റ്‌ ആയി ഷെമീർ അണ്ടത്തോട് ആയും തിരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് അംഗങ്ങളായി അഷ്കർ പനന്തറ,നാസർ പരൂർ,ജബ്ബാർ,നൗഷാദ്,സുകുമാരൻ,റഷീദ് അൽത്തറ,ഇസ്മായിൽ പപ്പാളി,ലിറാർ ,മജീദ്‌ എന്നിവരെയും തിരഞ്ഞെടുത്തു.


















Posted by Sdpi Punnayoorkulampanchayath

Search This Blog


Blogroll

About