എസ്ഡിപിഎെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചെറായി വെളക്കേരി സ്ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നു യോഗത്തില്‍ മണ്ടലം പ്രസിഡന്‍െറ് അഷ്റഫ് വടക്കൂട്ട്,പഞ്ചായത്ത് പ്രസിഡന്‍റെ് യഹിയ,സെക്രട്ടറി ഷാഫി മാവിന്‍ചുവട് എന്നിവര്‍ സംസാരിച്ചു.
Dec 6, 2015
Search This Blog