Nov 15, 2015

/

പ്രിയ സഖാവേ..... അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയെങ്കിലും, നിങ്ങളുടെ സ്വപ്നങ്ങൾ ഇന്നലെങ്കിൽ, നാളെ ഞങ്ങൾ പൂവണിയിക്കുക തന്നെ ചെയ്യും.
ഇന്ന് വൈക്കീട്ട് ഉണ്ടായ ഒരു വാഹന അപകടത്തിൽ SDPIയുടെ സജീവ പ്രവർത്തകൻ സുബി നീലിമ, നമ്മെ വിട്ടുപിരിഞ്ഞു. മാവിൻ ചുവട് ബ്രാഞ്ചിലെ സജീവ പ്രവര്ത്തകനായിരുന്നു സഖാവ് സുബി നീലിമ.
കണ്ണീരിൽ കുതിര്ന്ന നൂർ ചുവപ്പൻ രക്ത പുഷ്പങ്ങൾ

Posted by Sdpi Punnayoorkulampanchayath

Search This Blog


Blogroll

About