എസ്.ഡി.പി.എെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാപ്പാളി സ്ക്കൂളില്‍ നടന്നു
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി നിരവധി പ്രവര്‍ത്തകര്‍ പങ്കേടുത്തു.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍െറ് യഹിയ ,ജില്ലാസെക്രട്ടറി ലത്ത്വീഫ്,മണലൂര്‍ മണ്ടലം പ്രസിഡന്‍െറ് സെഫീര്‍ എന്നിവര്‍ സംസാരിച്ചു.