May 18, 2015

/

SDPI അണ്ടത്തോട് ബ്രാഞ്ചിന്‍െറ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ SDPI  ഗുരുവായൂര്‍ മണ്ഡലം വെെസ് പ്രസിഡന്‍െറ് നാസര്‍ പരൂര്‍ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വെെസ് പ്രസിഡന്‍െറ് ഷെമീര്‍ അണ്ടത്തോട് അദ്ധ്വക്ഷത വഹിച്ചു.തുടര്‍ന്ന് സാഹിത്വകാരന്‍ ഷെബീര്‍ അണ്ടത്തോടിനെ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്‍െറ്  യഹിയ ഷാല്‍ അണിയിച്ച് സ്വീകരിച്ചു.തുടര്‍ന്ന് മുഖ്വപ്രഭാഷണം ഹസ്സന്‍ ചങ്ങരംകുളം നടത്തി.







Posted by Sdpi Punnayoorkulampanchayath

Search This Blog


Blogroll

About