Apr 7, 2015

/

SDPI ഗുരുവായൂർ നിയോജക മണ്ഡലം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റായി അശ്റഫ് വടക്കൂട്ടിനേയും വെെസ് പ്രസിഡൻറായി നാസർ പരൂരിനെയും തിരഞ്ഞെടുത്തു സെക്രട്ടറിയായി ഇബ്രാഹിം പുളിക്കലിനെയും ജോയിൻ്റ് സെക്രട്ടറിയായി അശ്ക്കർ പാലക്കലിനെയും ട്രഷറായി യഹിയ മന്ദലംകുന്നിനെയും തിരഞ്ഞടുത്തു.

Posted by Sdpi Punnayoorkulampanchayath

Search This Blog


Blogroll

About