Jun 10, 2020
Jun 9, 2020
May 16, 2020
Apr 15, 2020
Apr 13, 2020
Apr 7, 2020
Apr 4, 2020
Apr 2, 2020
Apr 1, 2020
Mar 31, 2020
Mar 30, 2020
Mar 28, 2020
Mar 27, 2020
ജീവകാരുണ്യ രംഗത്ത് സജീവ
സാന്നിധ്യമായ പരൂർ മഹല്ല് മീഡിയക്ക്
എസ്.ഡി.പി.ഐ പരൂർ ബ്രാഞ്ച് മാസ്ക്
നിർമ്മാണസാമഗ്രികൾ വിതരണം
ചെയ്തു. എസ്.ഡി.പി.ഐ
ഭാരവാഹികളായ ഫായിസ് ആറ്റുപുറം,
- സാബിർ എന്നിവർ പരൂർ മഹല്ല് മീഡിയ
- വൈസ് പ്രസിഡണ്ട് അഷറഫ്
കീടത്തയിൽ, കോർഡിനേഷൻ കമ്മറ്റി
ചെയർമാൻ ബക്കർ തോട്ടേക്കാടൻ
എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.
Posted by sdpi punnayoorkulam
Mar 25, 2020
Mar 24, 2020
Aug 21, 2018
അണ്ടത്തോട് ജനകീയ കൂട്ടായ്മയുടെ ദുരിതാശ്വാസ സഹായ ഫണ്ടിലേക്ക് എസ്ഡിപിഎെ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയും പോപ്പുലർ ഫ്രണ്ട് മന്നലാംകുന്ന് ഏരിയയും സമാഹരിച്ച തുക കെെമാറി.
എസ്ഡിപിഎ പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജബ്ബാർ അണ്ടത്തോട് , പെരിയമ്പലം ബ്രാഞ്ച് സെക്രട്ടറി മുനീർ പെരിയമ്പലം എസ്ഡിപിഎെ RG team ക്യാപ്റ്റൻമാരായ ആദിൽ മന്ദലംകുന്ന് , സദകത്ത് മന്ദലംകുന്ന് എന്നിവർ ചേർന്ന് കൂട്ടായ്മ ചെയർമാൻ അഷ്റഫ് ചാലിൽ, കൺവീനർ ഉസ്മാൻ ആനൊടിയിൽ എന്നിവരെ ഏൽപിക്കുന്നു.
Posted by sdpi punnayoorkulam
Jul 1, 2018
എസ്ഡിപിഎെ_ജനകീയ പ്രക്ഷോഭത്തിലേക്ക്....!!
ചാവക്കാട് : വൻആഘോഷത്തോടെ ഉത്ഘാടനംകഴിഞ്ഞ് മാസങ്ങൾ കഴിന്നിട്ടും പ്രവർത്തനത്തിനു ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിക്ഷേധിച് എസ്. ഡി പി ഐ മണ്ഡലം കമ്മറ്റി മൽസ്യമാർക്കെറ്റിന് റീത്ത് വെച്ചു. സിദ്ധിക്ക് പള്ളി പരിസരത്ത് നിന്ന് പ്രകടനമായി എത്തിയാണ് മണ്ഡലം പ്രസിഡന്റ് റ്റി. എം അക്ബർ റീത്ത് വെച്ചത്. പ്രകടനത്തിന് മണ്ഡലം സെക്രട്ടറി കെ. എച്. ഷാജഹാൻ അൻവർ സാദിക്ക്, ഷകീർ ഉസൈൻ സിദ്ധീഖ് സി. എസ്, റഫീദ് കെ. എ നജീബ് ബീച്ച് എന്നിവർ നേതൃത്വം നൽകി.
നഗരസഭ ബീച്ചിനോട് ചേര്‍ന്നുതന്നെ അരയേക്കറോളം സ്ഥലം വാങ്ങി കോടികള്‍ ചെലവഴിച്ച് മത്സ്യമാര്‍ക്കറ്റിന്റെ നിർമ്മിച്ചത്.മാര്‍ക്കറ്റിന്റെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂർത്തീകരിച്ചു എന്ന് പറന്നുകൊണ്ടാണ് വൻ ആഘോഷത്തോടെ ഉത്‌ഘാടനം നടത്തിയത്
എന്നാൽ മാസങ്ങൾ കഴിന്നിട്ടും മാർക്കറ്റ് തുറന്നു കൊടുക്കാത്തതിൽ നാട്ടുകാർക്കിടയിൽ പരക്കെ പ്രതിക്ഷേധം ഉണ്ട്.
Posted by sdpi punnayoorkulam
Subscribe to:
Posts (Atom)
Search This Blog

