Jun 10, 2020

/

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം ചമ്മനൂരിൽ നിർഭയത്വത്തിന്റെയും നേരിന്റെയും  രാഷ്ട്രീയമായ SDPI യുടെ  വിപ്ലവ പതാക നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുവാന്‍ കടന്ന് വന്ന ഹമീദ്ക്കാക്കും സുലൈമാൻക്കക്കും മെമ്പർഷിപ് കൈമാറുന്നു.

Jun 9, 2020

/

 സംസ്ഥാന നേതാകളുടെ സമരത്തിന് SDPI പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു

May 16, 2020

/

Apr 15, 2020

/

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന നിർദ്ധരരായ കുടുംബങ്ങൾക്ക് ഉള്ള ഭക്ഷണ ധന്യ കിറ്റുകൾ വിതരണം ചെയ്തു

Apr 13, 2020

/

എസ്.ഡി.പി.ഐ പരൂർ ബ്രാഞ്ചിന് കീഴിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി . ജില്ലാ ജനറൽ സെക്രെട്ടറി നാസർ പരൂർ ഉദ്ഘടനം ചെയ്തു .എസ്.ഡി.പി.ഐ പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി ഫായിസ് ആറ്റുപുറം , ബ്രാഞ്ച് പ്രസിഡന്റ് സാബിർ ആറ്റുപുറം നേതൃത്വം നൽകി.

Apr 7, 2020

/

/

Apr 4, 2020

/

കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ചമ്മന്നൂരിലെ ജനതക്ക് വീണ്ടും ആശ്വാസമ യി Sdpi ചമ്മന്നൂർ ബ്രാഞ്ച് ഇന്ന് മുതൽ കുടിവെള്ള വിതരണം തുടരുന്നു

Apr 2, 2020

/

എസ്ഡിപിഐ പാപ്പാളിബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മൂന്നാംഘട്ട ഭക്ഷ്യവിഭവ കിറ്റ് വിതരണം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് ഹാരിസ്, സെക്രട്ടറി സിറാജ് എന്നിവര്‍ നേതൃത്വം നൽകി...

COVID19 നമ്മൾ അതിജീവിക്കും

/

കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ചമ്മന്നൂരിലെ ജനതക്ക് ആശ്വാസമായി Sdpi ചമ്മന്നൂർ ബ്രാഞ്ച് ഇന്ന് മുതൽ കുടിവെള്ള വിതരണം ആരംഭിച്ചിരിക്കുന്നു....

Apr 1, 2020

/


SDPI ചമ്മനൂർ  ബ്രാഞ്ച് കമ്മിറ്റി , ചമ്മനൂർ റേഷന്കടയിലേക്ക് വരുന്നവർക്കായി ഹാൻഡ് വാഷ് സൗകര്യം ഒരുക്കിരിക്കുന്നു.

ബ്രാഞ്ച്‌  സെക്രട്ടറി ഫായിസും , പ്രസിഡണ്ട് ഷാഹ്‌റത്തും ഉത്ഘാടനം ചെയ്തു.

ബ്രാഞ്ച് കമ്മിറ്റിയംഗങളായ  റൗഫൽ, സൂബൈർ , നൗഫൽ, ജാഫർ , അമീർ, ഷാജഹാൻ  തുടങ്ങിയവർ നേതൃത്വം നൽകി.

/

SDPi ചെറായി ബ്രാഞ്ചും മാവിൻചുവട് ബ്രാഞ്ചും ഒത്തുചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. നാസർ ചെറായി,കരീം ചെറായി,റഖീബ്ആശിൽ മാവിൻചുവട് ഷെഹ്‌സാദ് അസ്‌ലം എന്നിവര്‍ നേതൃത്വം നല്‍കി.

Mar 31, 2020

/


 പുന്നയൂർക്കുളം പാപ്പാളി  ബ്രാഞ്ച് SDPI വനിതാ വിഭാഗം വീടുകളിലേക്ക് ആവിശ്യമായ ഭക്ഷ്യ വസ്തുക്കൾ സമാഹരിച്ചു വിതരണം ചെയ്യാൻ കൊണ്ടു പോകുന്നു. 💚❤️

Mar 30, 2020

/

അന്യസംസ്ഥാന തൊഴിലാളികൾക്കു മരുന്ന് കൊടുക്കുന്ന ഹെൽത്ത് അധികൃതർക്കൊപ്പം മരുന്ന് വിതരണം ചെയ്തും മാസ്ക് വിതരണം ചെയ്തും sdpi റെസ്ക്യൂ ടീം 

പുന്നയൂർക്കുളം

Mar 28, 2020

/

Search This Blog


Blogroll

About